More than 1 million Videos, Photos, Blogs And Music.
About Me

muralidharan p p ഞാന്‍ മുരളീധരന്‍. പാലക്കാട്ട് ജില്ലയിലെ കരിമ്പുഴയില്‍ ജനിച്ചു. വിദ്യാഭാസം കരിമ്പുഴ എ.യു.പി. സ്കൂള്‍, ശ്രീകൃഷ്ണപുരം ഹൈസ്കൂള്‍, എം.ഈ.സ്. കല്ലടി കോളേജ്, ചിന്മയ മിഷന്‍ കോളേജ്. ഇപ്പോള്‍ മുംബയില്‍ താമസം. വായന പ്രധാന ഹോബിയാണ്. കിട്ടുന്നതെന്തും വായിക്കും. ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കും. കുറച്ചു കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തില്‍ എന്തെങ്കിലും ആകാം എന്ന ദുര്‍മോഹമൊന്നുമില്ല. പറയാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക. അത് ശക്തമായ ഭാഷയില്‍ പറയാന്‍ കഴിയുക. എന്നതാണ് എനിക്ക് ഇഷ്ടമുള്ള രീതി. ശക്തമായ ഭാഷ എന്നതിന് കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും ദുര്‍ഗ്രഹമായ പ്രതിപാദനവും വേണമെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഈയുള്ളവന്‍. സരളമായി പറഞ്ഞ് വായനക്കാര്‍ അത് മനസ്സിലാക്കിയെങ്കില്‍ അതാണ് ശക്തമായ ഭാഷ. അതു പോലെ പറയാനുള്ളത് നേരെ ചൊവ്വെ പറയുക. അപ്പോള്‍ ഭാഷ ശക്തമായിക്കൊള്ളും.

സംഗീതം ഇഷ്ടമാണ്. കേള്‍ക്കുക മാത്രം. പാടാന്‍ തീരെ വശമില്ല എന്നു കൂടി പറയട്ടെ

My Tags
My Portals (3)
അവസാനം പരിഷ്കരിച്ചത്: ബുധനാഴ്ച്ച, നവംബര്‍ 11, 2009 6:11 AM
അവസാനം പരിഷ്കരിച്ചത്: വെള്ളിയാഴ്ച്ച, ആഗസ്റ്റ് 28, 2009 12:51 AM
അവസാനം പരിഷ്കരിച്ചത്: വെള്ളിയാഴ്ച്ച, ജൂലൈ 10, 2009 1:32 AM
Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]
RSS | About Us | Feedback | Advertise with us

Terms of Services | Privacy Policy


(c) 2008 Webdunia.com